പുതുചൊല്ലുകള്‍ 9
ചെക്കെന്‍ പോക്കായാ തന്തക്കിട്ടു കൊടുക്കണം
ചിരിച്ചാല്‍ ചിറി കോടില്ല
മരം നട്ടാല്‍ മണ്ണ് കിളുര്‍ക്കും
സംശയം വെച്ചാല്‍ സന്തോഷം പോകും
വെറുതേ കിട്ടും പണം വെറുതേ പോകും
ചെക്കെന്‍ പോക്കായാ തന്തക്കിട്ടു കൊടുക്കണം
ചിരിച്ചാല്‍ ചിറി കോടില്ല
മരം നട്ടാല്‍ മണ്ണ് കിളുര്‍ക്കും
സംശയം വെച്ചാല്‍ സന്തോഷം പോകും
വെറുതേ കിട്ടും പണം വെറുതേ പോകും
No comments:
Post a Comment